INVESTIGATIONകണ്ണില്ലാത്ത ക്രൂരത! കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; പീഡനത്തിന് ഇരയായത് ശിശുക്ഷേമ സമിതിയില്‍ സംരക്ഷണത്തിലിരുന്ന കുഞ്ഞിന്; പോക്സോ കേസ് ചുമത്തി; മൂന്ന് ആയമാര്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 3:59 PM IST